Tuesday, 10 May 2016

Kerala Higher Secondary Result 2016

കേരള ഹയർസെക്കണ്ടറിയുടെ ഈ വർഷത്തെ പരീക്ഷാഫലവും, സ്കൂൾ ലെവൽ  റിസൽട്ട് അവലോകനവും താഴെ കൊടുക്കുന്നു. SAY പരീക്ഷ ജൂൺ 2 മുതൽ തിരഞ്ഞെടുത്ത വിദ്യാലയങ്ങളിൽ നടക്കുന്നതാണ്. പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് മെയ് 18 വരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്. Saturday, 27 February 2016

Plus-One History; Short Notes


കാസർഗോഡ്  ജില്ലയിലെ കയ്യൂർ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ അദ്ധ്യാപകനായ ശ്രീ.സുജിത്.കെ  ഒന്നാം വർഷ ഹയർ സെക്കണ്ടറി-ചരിത്രം പാഠഭാഗങ്ങളെ ആസ്പദമാക്കി തയ്യാറാക്കിയ നോട്ടുകൾ വിദ്യാർത്ഥികൾക്കായി പ്രസിദ്ധീകരിക്കുന്നു. പാഠഭാഗങ്ങളിലെ പ്രധാന പോയന്റുകൾ മുഴുവനും ഉൾക്കൊള്ളിച്ചുകൊണ്ട് അദ്ദേഹം തയ്യാറാക്കിയ ഈ കുറിപ്പുകൾ പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് ഏറെ സഹായകരമായിരിക്കും.

അതാത് തീമുകളുടെ പേരിനോടൊപ്പമുള്ള ലിങ്കുകളിൽ ക്ലിക് ചെയ്ത് കുറിപ്പുകൾ വായിക്കാനും, ഡൗൺലോഡ് ചെയ്യാനും കഴിയും.

Theme One: From the Beginning of Time

THEME Two : WRITING AND CITY LIFE (ANCIENT MESOPOTAMIA)

Theme Three : An Empire across Three Continents

Theme Four :  THE CENTRAL ISLAMIC LANDS

Theme Five : Nomadic Empires

Theme Six : The Three Orders 

Theme Seven : Changing Cultural Traditions

Theme Eight : Confrontation of Cultures

Theme Nine : The Industrial Revolution

Theme Ten : Displacing Indigenous Peoples

Theme Eleven : Paths to Modernization

Plus-Two History; Short Notes

കാസർഗോഡ്  ജില്ലയിലെ കയ്യൂർ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ അദ്ധ്യാപകനായ ശ്രീ.സുജിത്.കെ  രണ്ടാം വർഷ ഹയർ സെക്കണ്ടറി-ചരിത്രം പാഠഭാഗങ്ങളെ ആസ്പദമാക്കി തയ്യാറാക്കിയ നോട്ടുകൾ വിദ്യാർത്ഥികൾക്കായി പ്രസിദ്ധീകരിക്കുന്നു. പാഠഭാഗങ്ങളിലെ പ്രധാന പോയന്റുകൾ മുഴുവനും ഉൾക്കൊള്ളിച്ചുകൊണ്ട് അദ്ദേഹം തയ്യാറാക്കിയ ഈ കുറിപ്പുകൾ പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് ഏറെ സഹായകരമായിരിക്കും.

അതാത് തീമുകളുടെ പേരിനോടൊപ്പമുള്ള ലിങ്കുകളിൽ ക്ലിക് ചെയ്ത് കുറിപ്പുകൾ വായിക്കാനും, ഡൗൺലോഡ് ചെയ്യാനും കഴിയും.

THEME ONE :  BRICKS, BEADS AND BONES (THE HARAPPAN CIVILIZATION)


THEME TWO : KINGS, FARMERS AND TOWNS..., EARLY STATES AND ECONOMIES (C.600 BCE-600 CE) (Political and Economic History from the Mauryas to the Guptas)


Wednesday, 10 February 2016

Plus One ; Sociology - Study Notes

പ്ലസ് വൺ 'സോഷ്യോളജി' വിദ്യാർത്ഥികൾക്ക് ഏറെ പ്രയോജനപ്പെടുന്ന പഠനക്കുറിപ്പുകൾ പ്രസിദ്ധീകരിക്കുന്നു.

വയനാട് ജില്ലയിലെ മുട്ടിൽ ഓർഫനേജ് വോക്കേഷണൽ & ഹയർസെക്കണ്ടറി സ്കൂളിലെ സോഷ്യോളജി അധ്യാപകനായ യസീർ പി.കെ (Yaseer P.K, WOVHSS, Muttil, Wayanad) തയ്യാറാക്കിയതാണ് ഈ പഠനക്കുറിപ്പുകൾ.  പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥികൾക്കും, അദ്ധ്യാപകർക്കും മാത്രമല്ല., വിഷയത്തിൽ താൽപ്പര്യമുള്ള എല്ലാവർക്കും ഏറെ പ്രയോജനപ്രദമായ നിരവധി കാര്യങ്ങൾ അദ്ദേഹം തന്റെ  "SOCIOLOGICAL IMAGINATION" എന്ന ബ്ലോഗിൽ പ്രസിദ്ധീകരിച്ച് വരുന്നുണ്ട്.

ഒന്നാം വർഷ സോഷ്യോളജി പാഠപുസ്തകങ്ങളിലെ പത്ത് അദ്ധ്യായങ്ങളേയും അധികരിച്ചുള്ള കുറിപ്പുകൾ അതത് അദ്ധ്യായങ്ങളുടെ ലിങ്കുകളിലൂടെ വായിക്കാനും, ഡൗൺലോഡ് ചെയ്യാനും കഴിയും.പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് ഓരോ പാഠഭാഗത്തിലേയും പ്രധാന പോയന്റുകളും, ആശയങ്ങളുടെ സംക്ഷിപ്ത രൂപവും ലഭിക്കാൻ യാസിർ സാറിന്റെ കുറിപ്പുകൾ  സഹായകരമാണെന്ന കാര്യം ഉറപ്പാണ്. Tuesday, 9 February 2016

Summer Skill Skool for Plus-Two Students

‘Vacations’ were once synonymous to fun and frolic. It was a tranquil time for games, adventures, roaming about with friends and so on.  Nowadays, summer vacations are increasingly becoming a structured episode for students when every attempt is made to guide their energy for productive purposes. In the highly competitive environment, student’s holidays have become a time to hone their skills. Making optimum use of their summer vacations, students now enroll for summer training camps to upgrade their skills that are imperative to stand out in academic as well as career pursuits.

For the Students of final year Higher Secondary who are looking for an innovative summer course, Additional Skill Acquisition Programme (ASAP) has come up with “Summer Skill Skool ” with loads of activities and training modules on various skill sectors in pursuing one’s passion.

The ‘Summer Skill Skool’ is aimed at students who are on the lookout for an immediate  job, imparting the requisite skills to help students enhance their employability skills and explore hands-on-experience.  ASAP opts for fun and activity based learning, with internships so that a student is properly acquainted with all the experience needed for the job market. ASAP has rolled out a plethora of courses for students during the Annual Summer Vacation of 2016.

Last date for registration is 12 Feb 2016Friday, 5 February 2016

Pay Fixation


ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട ചില പ്രധാന വിവരങ്ങളും, ശമ്പളനിർണയത്തിന് സഹായിക്കുന്ന രണ്ട് നല്ല പ്രോഗ്രാമുകളും പരിചയപ്പെടുത്തുകയാണ്.

പ്രധാന വിവരങ്ങൾ

മാസ്റ്റർ സ്കെയിൽ


17000-500-20000-550-22200-600-25200-650-27800-700-29900-800-33900-900-37500-1000-42500-1100-48000-1200-54000-1350-59400-1500-65400-1650-72000-1800-81000-2000-97000-2200-108000-2400-120000


Pay Fixation Model

എക്സൽ പ്രോഗ്രാമുകൾ

ശമ്പളനിർണയത്തിന് സഹായകരമാവുന്ന രണ്ട് എക്സൽ പ്രോഗ്രാമുകൾ പരിചയപ്പെടുത്തുന്നു


CLICK HERE TO READ TENTH PAY COMMISSION REPORT IN DETAIL


Wednesday, 3 February 2016

National Dailies Encourage our ActivitiesBeing situated in a remote village area., far away from city centre; our innovative programmes often lose public attention. Some of our national dailies recognise the value of our hard work. Given below is a good example to show 'how the news media  encourage a village government school to bloom'.

‘Jabir Mushthari’ from ‘The Hindu’ reports....,


Monday, 1 February 2016

ഭൂമിത്രസേനയുടെ നേതൃത്വത്തിൽ പരിസ്ഥിതി ബോധവൽക്കരണ ക്ലാസ്


പുല്ലുപോലും മുളക്കാതിരുന്ന പരന്നപറമ്പെന്ന മൊട്ടക്കുന്നിനെ ഹരിതാഭമാക്കുകയാണ് രാമചന്ദ്രൻ സാറും, അദ്ദേഹം നേതൃത്വം കൊടുക്കുന്ന ഭൂമിത്രസേനയിലെ കുട്ടികളും. കേരള പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന വകുപ്പാണ് ഭൂമിത്രസേനക്ക് വഴികാട്ടിയായി പ്രവർത്തിക്കുന്നത്.

മരങ്ങളും ചെടികളും നട്ടുപിടിപ്പിക്കുകയും, വെള്ളവും, വളവും നൽകി അവയെ സംരക്ഷിക്കുകയും  മാത്രമല്ല രാമചന്ദ്രൻ സാറും അദ്ദേഹത്തിന്റെ കുട്ടികളും ചെയ്യുന്നത്. ഗതകാല തലമുറയിൽ നിന്നും നാം കടം വാങ്ങിയ ഈ ഭൂമിയെ ആഘാതമേൽപ്പിക്കാതെ അടുത്ത തലമുറക്ക് തിരിച്ചു നൽകേണ്ടത് നമ്മുടെ വലിയ ഉത്തരവാദിത്വമാണെന്ന സന്ദേശം ഈ പ്രവർത്തനങ്ങളിലൂടെ  ഭൂമിയുടെ ഈ കൂട്ടുകാർ സമൂഹത്തോട് പറയാതെ പറയുന്നുണ്ട്.2015 ലെ ആഗസ്ത് 17 തിങ്കളാഴ്ച  ഭൂമിത്ര സേനാംഗങ്ങൾക്ക് പ്രചോദനമേകിക്കൊണ്ട് പ്രമുഖ പരിസ്ഥിതി പ്രവർത്തകനായ പ്രൊഫ.ശോഭീന്ദ്രൻ ക്യാമ്പസിലെത്തി. അദ്ദേഹം നടത്തിയ പരിസ്ഥിതി ബോധവൽക്കരണ ക്ലാസ് നിരവധി പുതിയ ഉൾക്കാഴ്ചകളും, ഊർജവുമാണ് ഭൂമിത്രസേനാംഗങ്ങൾക്ക് നൽകിയത്.  പരിസ്ഥിതി പ്രവർത്തന മേഖലയിലെ തന്റെ അനുഭവ മണ്ഡലത്തിൽ നിന്നും നിരവധി കാര്യങ്ങൾ അദ്ദേഹം വിദ്യാർത്ഥികളുമായി പങ്കുവെച്ചു. അവരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകി. അവരുടെ പ്രവർത്തനങ്ങൾ നേരിട്ട് കണ്ട് പ്രോത്സാഹിപ്പിച്ചു.....

ഭൂമിയുടെ കൂട്ടുകാരുടെ സേനക്ക് സാർത്ഥകമായ ഒരു ദിനമാണ് പ്രൊഫ.ശോഭീന്ദ്രൻ സമ്മാനിച്ചത്....

Saturday, 30 January 2016

History of Our School                                         Government  Higher  Secondary  School, Poonur  was  formally  established  in  1968  as  per  Order number  GOMS 196/68 dated 30.04.1968.  First Head Master in charge of the school was Sri.V.M.Abdurahiman.

The School  is  situating in 3.50 acres of land at Paranna Parambu, Kanthapuram-Neroth  road  in Unnikulam panchayath of  Kozhikode District. The  land  was  contributed  to the  government  by R.P.Brothers-R.P.Ahammed Kutty Haji and R.P.Aboobacker Haji.

In the first batch of SSLC 84 students out of 169 passed the examination with commentable marks.

The school was upgraded into Higher Secondary with one batch of Humanities and two batches of science in 1998. In the year 2007 September a fresh batch of humanities was sanctioned and started functioning. Later in 2010  the self financing Commerce batch in our school  was regularised and in full swing.

Since a school from each Taluk  in the district comes under the scheme the school is selected as ‘Model School of the District Panchayath, Kozhikode’ in the year 2013

Thursday, 28 January 2016

Intensive Study Camp


In its broad sense, education  refers to any act or experience that has a formative effect on the mind, character, or physical ability of an individual…In its technical sense education is the process by which society, through schools, colleges, universities, and other institutions, deliberately transmits its cultural heritage–its accumulated knowledge, values, and skills–from one generation to another . 

But  in the present days practical sense learning of theories, concepts and performance in the examinations are integral part of education. 


Now the school programmes are oriented towards making students to perform with their maximum potential in the forthcoming public examinations. Most of our students belongs to economically backward groups.  So school must be more responsible and helpful to motivate the students in the path of learning. 

School has arranged intensive study camps from January 25 to February 15 to help our students to face the examinations with confidence. School resource group has arranged various programmes to help the students in this regard. 

Home visits of Teachers, Discussions with parents, Intensive coaching classes, Analysis of previous questions and model questions, Model examinations,A+ D+ Clinics and Career guidance are part of the programme. 

Wednesday, 27 January 2016

District Panchayath's support to students from weaker sections


                                                                                                                             

സാമൂഹികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് പഠിക്കാനും, മുന്നേറാനുമുള്ള സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ് കോഴിക്കോട് ജില്ലാ പഞ്ചായത്ത് പാവപ്പെട്ട ഷെഡ്യൂൾഡ് കാസ്റ്റ്/ട്രൈബ് വിഭാഗത്തിലെ കുട്ടികൾക്ക് പഠനമേശയും, കസേരയും വിതരണം ചെയ്യുന്ന പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.പദ്ധതിയുടെ ഭാഗമായി  27.01.2016 ബുധനാഴ്ച ഹയർസെക്കണ്ടറി വിഭാഗത്തിലെ SC/ST വിദ്യാർത്ഥികൾക്ക് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ മേശയും, കസേരയും വിതരണം ചെയ്തു. ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.ബാബു പറശ്ശേരി, ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി ഷക്കീല ടീച്ചർ, പി.ടി.എ പ്രസിഡണ്ട്  നാസർ എസ്റ്റേറ്റ് മുക്ക്  എന്നിവർക്ക് പുറമെ പി.ടി.എ നിർവ്വാഹകസമിതി അംഗങ്ങളും, പ്രദേശത്തെ രാഷ്ട്രീയ സാമൂഹ്യ മണ്ഡലങ്ങളിലെ പ്രമുഖ വ്യക്തികളും, രക്ഷിതാക്കളും ചടങ്ങിൽ സംബന്ധിച്ചു.


ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി.ഷക്കീല ടീച്ചർ സദസ്സിനെ അഭിസംബോധന ചെയ്യുന്നു.

തുടർന്ന് സംസ്ഥനതല പ്രവർത്തി പരിചയമേളയിൽ എ ഗ്രേഡ് നേടിയ രണ്ടാം വർഷം കൊമേഴ്സ് ക്ലാസിലെ ആയിഷ ഹിബ എന്ന വിദ്യാർത്ഥിനിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പ്രത്യേക ഉപഹാരം സമർപ്പിച്ചു.


പഠനമേശയുടേയും,
കസേരയുടേയും വിതരണം രണ്ടാം വർഷ സയൻസ് ക്ലാസിലെ ഹർഷദാസ് എന്ന വിദ്യാർത്ഥിനിക്ക് നൽകിക്കൊണ്ട് അദ്ദേഹം ഉൽഘാടനം ചെയ്തു.
                                 

തുടന്ന് ശ്രീ.ബാബു പറശ്ശേരി അടക്കമുള്ള പ്രമുഖ വ്യക്തികൾ സദസ്സിനെ അഭിസംബോധന ചെയ്തു.

Tuesday, 26 January 2016

Republic day Celebrations


Republic day celebration is a huge national event in India especially for students in the schools, colleges and other educational institutions. Nation's 67 th Republic day  was celebrated in our School with all its solemnity and grandeur  on Tuesday, 26th January 2016.  The students saluted the National Flag  and pledged themselves to upholding the honor and integrity, diversity and uniqueness of the Mother land. Higer Secondary School Principal Mr.Renny George hoisted the National flag and the gathering Saluted the flag with due respect.


A Student representative from High School section  administered national pledge .

 
Headmistress and Mr.Ashraf talked in the occasion.They exhorted the students to be patriotic and stand for unity and integrity of the country. 


Kerala Police Department conducted a Legal awareness test for Higher Secondary students as part of their mission to build up legal awareness in the society especially among student community.


End of the Republic day Celebration was marked by sweet distribution.